Top Stories'നിതീഷ് കാ നാം, മോദി കാ കാം' മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് 'വികാസ് വിശ്വാസ് 'ഫോര്‍മുലയുമായി ബിജെപി; 40-50 സീറ്റ് ചോദിച്ച് ഇടഞ്ഞുനില്‍ക്കുന്ന ചിരാഗ് പാസ്വാന്റെ എല്‍ജെപി പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജുമായി കൈകോര്‍ക്കുമോ എന്ന് എന്‍ഡിഎയ്ക്ക് ആശങ്ക; പ്രശാന്ത് കിഷോറിനെ ഒതുക്കാന്‍ ബദല്‍ തന്ത്രവുമായി ബിജെപി; രാഹുലിന്റെ 'വോട്ട് ചോരി'; ബിഹാറില്‍ ചൂട് പിടിച്ച് തിരഞ്ഞെടുപ്പ് കളംമറുനാടൻ മലയാളി ബ്യൂറോ7 Oct 2025 4:42 PM IST